ഗവ. എച്ച് എസ് എസ് എടത്തല
പ്രമാണം:GHS Edathala.jpg എറണാകുളം ജില്ലയില്ആലുവ താലൂക്കില്‍ എടത്തല പഞ്ചായത്തില്കുഞ്ചാട്ടുകര എന്ന സ്ഥലത്താണ് എടത്തല ഗവ.ഹയര്സെക്കന്ററി സ്ക്കൂള്സ്ഥിതി ചെയ്യുന്നത്.20.06.1950 ല്ഈ സ്ക്കൂള്ഒരു എല്.പി.സ്ക്കൂളായി പ്രവര്ത്തനം ആരംഭിച്ചു.1955 ല്ഇത് യു.പി സ്ക്കൂള്ആയി ഉയര്ത്തപ്പെട്ടു.1982 ല്ഹൈസ്ക്കൂള്ആയി 2000 ല്ഇത് ഹയര്സെക്കന്ററിയായി ഉയര്ത്തപ്പെട്ടു.
ഹൈസ്ക്കൂള്വിഭാഗത്തില്1 മുതല്10 വരെ ക്ലാസ്സുകളിലായി 13 ഡിവിഷനുകള്ഉണ്ട്.ഹയര്സെക്കന്ററിയില്കംപ്യൂട്ടര്സയന്സ്,ബയോളജി സയന്സ്,ഹ്യുമാനി