പ്രമാണം:35433 bhakshanappothi karthikappally.jpg
പൂർണ്ണ വലിപ്പം (3,660 × 1,198 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 546 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
ലോക ഭക്ഷ്യദിനത്തിൽ ഭക്ഷണപ്പൊതി വിതരണം ചെയ്ത് കാർത്തികപ്പള്ളി ഗവ.യു.പി.സ്കൂൾ നല്ല പാഠം ക്ലബ്ബ്.
കാർത്തികപ്പള്ളി:കാർത്തികപ്പള്ളി ഗവ.യു. പി. സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക ഭക്ഷ്യദിനമായ ഇന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഭക്ഷണപ്പൊതി സംഭാവന ചെയ്തുമാതൃകയായി.വിശക്കുന്നവന് അന്നം നൽകുന്നത് തന്നെയാണ് ഏറ്റവും വലിയ പുണ്യപ്രവർത്തി എന്ന സത്യം മനസ്സിലാക്കി പ്രവർത്തിക്കുമെന്നും ആഹാരം പാഴാക്കാതിരിക്കാതിരിക്കുമെന്നും ജലം സംരക്ഷിക്കുന്നതിനുള്ള പരിശ്രമങ്ങളിൽ പങ്കാളികളാകുമെന്നും വിദ്യാർത്ഥികൾ ഈ ദിനത്തിൽപ്രതിജ്ഞ ചെയ്തു. നല്ലപാഠം വിദ്യാർത്ഥി കോർഡിനേറ്റർകുമാരി ശ്രേയ സുഭാഷ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ദാരിദ്ര്യത്തിനും വിശപ്പിനും കാരണമായ ഒട്ടേറെ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ബോധവത്കരണമാണ് ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്എന്ന് ഹെഡ് മാസ്റ്റർ .ശ്രീ. ബിജു മുതുകുളo വിശദമാക്കി. എല്ലാവർക്കും ഭക്ഷണം ഉറപ്പുവരുത്തേണ്ടത് സാമൂഹിക ബോധമുള്ള തലമുറയുടെ ഉത്തരവാദിത്തമാണെന്നും വളരെയേറെ സന്തോഷത്തോടെയും സംതൃപ്തിയോടു കൂടിയുമാണ് നല്ലപാഠം ക്ലബ്ബ് ഈ പ്രവർത്തനം ഏറ്റെടുത്ത്നടപ്പിലാക്കുന്നതെന്നുംഅധ്യാപക കോർഡിനേറ്റർമാരായ ശ്രീമതി. ബിന്ദു.എസ് ശ്രീമതി.ശ്രീകല. എസ് എന്നിവർ വിശദമാക്കി.ഇരുന്നൂറോളം പൊതിച്ചോറുകളാണ് കാർത്തികപ്പള്ളി ഗവ.യു.പി.സ്കൂൾ നല്ലപാഠം ക്ലബ്ബ് ലോക ഭക്ഷ്യഭക്ഷ്യദിനത്തിൽ വിതരണം ചെയ്തത്.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 10:18, 13 ഡിസംബർ 2023 | 3,660 × 1,198 (546 കെ.ബി.) | Gupskply (സംവാദം | സംഭാവനകൾ) | ലോക ഭക്ഷ്യദിനത്തിൽ ഭക്ഷണപ്പൊതി വിതരണം ചെയ്ത് കാർത്തികപ്പള്ളി ഗവ.യു.പി.സ്കൂൾ നല്ല പാഠം ക്ലബ്ബ്. കാർത്തികപ്പള്ളി:കാർത്തികപ്പള്ളി ഗവ.യു. പി. സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക ഭക്ഷ്യദിനമായ ഇന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഭക്ഷണപ്പൊതി സംഭാവന ചെയ്തുമാതൃകയായി.വിശക്കുന്നവന് അന്നം നൽകുന്നത് തന്നെയാണ് ഏറ്റവും വലിയ പുണ്യപ്രവർത്തി എന്ന സത്യം മനസ്സിലാക്കി പ്രവർത്തിക്കുമെന്നും ആഹാരം പാഴാക്കാതിരിക്കാതിരിക്കുമെന്നും ജലം സംരക്ഷിക്കുന്നതിനുള്ള പരിശ്രമങ്... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.