പ്രമാണം:26001 result declaration HS 1.jpeg

Schoolwiki സംരംഭത്തിൽ നിന്ന്
20:33, 12 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26001 (സംവാദം | സംഭാവനകൾ) (ജനാധിപത്യ മൂല്യങ്ങൾ പകർന്ന് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ആരക്കുന്നം : സെൻറ് ജോർജ്ജസ് ഹൈസ്കൂളിൽ നടന്ന 2023- 24 അധ്യയനവർഷത്തിലെ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് കുട്ടികളിൽ ആവേശം നിറച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം, നാമനിർദേശപത്രിക സമർപ്പണം, സൂക്ഷ്മപരിശോധന, ചിഹ്നം അനുവദിക്കൽ, മീറ്റ് ദി കാൻഡിഡേറ്റ്, തുടങ്ങിയ തെരഞ്ഞെടുപ്പിന്റെ ഘടകങ്ങൾ ഉൾപ്പെടുത്തി നടത്തിയ ഇലക്ഷൻ കുട്ടികളിൽ ജനാധിപത്യ മൂല്യം പകർന്നു നൽകി. ബാലറ്റ് പേപ്പർ ഒഴിവാക്കി പൂർണമായും സാങ്കേതിക സാധ്യതകൾ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. തികച...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(1,280 × 720 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 170 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ജനാധിപത്യ മൂല്യങ്ങൾ പകർന്ന് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്

ആരക്കുന്നം : സെൻറ് ജോർജ്ജസ് ഹൈസ്കൂളിൽ നടന്ന 2023- 24 അധ്യയനവർഷത്തിലെ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് കുട്ടികളിൽ ആവേശം നിറച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം, നാമനിർദേശപത്രിക സമർപ്പണം, സൂക്ഷ്മപരിശോധന, ചിഹ്നം അനുവദിക്കൽ, മീറ്റ് ദി കാൻഡിഡേറ്റ്, തുടങ്ങിയ തെരഞ്ഞെടുപ്പിന്റെ ഘടകങ്ങൾ ഉൾപ്പെടുത്തി നടത്തിയ ഇലക്ഷൻ കുട്ടികളിൽ ജനാധിപത്യ മൂല്യം പകർന്നു നൽകി. ബാലറ്റ് പേപ്പർ ഒഴിവാക്കി പൂർണമായും സാങ്കേതിക സാധ്യതകൾ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. തികച്ചും ജനാധിപത്യ രീതിയിൽ നടന്ന തിരഞ്ഞെടുപ്പിൽ 8 A ക്ലാസിലെ അഭിജീത്ത് ബൈജു സ്കൂൾ ലീഡറായും 10 A യിലെ അർച്ചന അനി ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:33, 12 ഡിസംബർ 202320:33, 12 ഡിസംബർ 2023-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 720 (170 കെ.ബി.)26001 (സംവാദം | സംഭാവനകൾ)ജനാധിപത്യ മൂല്യങ്ങൾ പകർന്ന് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ആരക്കുന്നം : സെൻറ് ജോർജ്ജസ് ഹൈസ്കൂളിൽ നടന്ന 2023- 24 അധ്യയനവർഷത്തിലെ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് കുട്ടികളിൽ ആവേശം നിറച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം, നാമനിർദേശപത്രിക സമർപ്പണം, സൂക്ഷ്മപരിശോധന, ചിഹ്നം അനുവദിക്കൽ, മീറ്റ് ദി കാൻഡിഡേറ്റ്, തുടങ്ങിയ തെരഞ്ഞെടുപ്പിന്റെ ഘടകങ്ങൾ ഉൾപ്പെടുത്തി നടത്തിയ ഇലക്ഷൻ കുട്ടികളിൽ ജനാധിപത്യ മൂല്യം പകർന്നു നൽകി. ബാലറ്റ് പേപ്പർ ഒഴിവാക്കി പൂർണമായും സാങ്കേതിക സാധ്യതകൾ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. തികച...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:26001_result_declaration_HS_1.jpeg&oldid=2018276" എന്ന താളിൽനിന്ന് ശേഖരിച്ചത്