ജി.എച്ച്.എസ്.എസ്. മാലൂര്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
അംഗീകാരം 2022-23
എസ് പി സി സംസ്ഥാനതല ക്വിസ്സ് മത്സരത്തിൽ ജി എച്ച് എസ് എസ് മാലൂർ ഒന്നാം സ്ഥാനം നേടി. മാലൂർ ജി എച്ച് എസ് എസിലെ ദേവിക ചാരുദത്ത് അന്തകൃഷ്ണ എന്നിവരാണ് കണ്ണൂർ ജില്ലയ്ക്കുവേണ്ടി പോരാടിയത് . ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടി അവർകൾ ട്രോഫിയും ക്യാഷ് പ്രൈസും നൽകി .

2021-22 ൽ ലഭിച്ച അംഗീകാരങ്ങൾ
2021-22 അധ്യയനവർഷത്തിൽ നാല് കുട്ടികൾ ഇൻസ്പയർ അവാർഡിന് അർഹരായി ,