ബി സി എച്ച് എസ് എസ് മുക്കാട്ടുകര/ആർട്‌സ് ക്ലബ്ബ്
റവന്യൂ കലോത്സവം - 2023
റവന്യൂ കലോത്സവത്തിൽ ഗ്രൂപ്പ് സോങിൽ എ ഗ്രേഡ് നേടി സമ്മാനാർഹരായി ബി സി എച്ച് എസ് മുക്കാട്ടുകരയിലെ കുട്ടികൾ.റവന്യൂ കലോത്സവത്തിൽ മലയാളം കവിതാരചനയിൽ ബി ഗ്രേഡ് നേടിയ ആദിത്യ രാമദാസ്. റവന്യൂ കലോത്സവത്തിൽ ലളിതഗാനത്തിൽ എ ഗ്രേഡ് നേടി സമ്മാനാർഹയായ ബി സി എച്ച് എസ് മുക്കാട്ടുകരയിലെ അവന്തിക എസ് എച്ച്.
റവന്യൂ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ എ ഗ്രേഡ് നേടി സമ്മാനാർഹയായ ബി സി എച്ച് എസ് മുക്കാട്ടുകരയിലെ സുബയ്ദ കെ എ.