ജി.എച്ച്.എസ്. അയിലം/ഗണിത ക്ലബ്ബ്/2023-24
2022-23 വരെ | 2023-24 | 2024-25 |
സ്‍സിമഎസോ (SCIMASO)EXPO-2023-ആഗസ്റ്റ് 9

സയൻസ്,ഗണിത,സാമൂഹ്യശാസ്ത്ര ക്ലബുകളുടെ നേതൃത്യത്തിൽ "സ്‍സിമഎസോ (SCIMASO)EXPO-2023"എന്ന പേരിൽ ശാസ്ത്രഗണിതസാമൂഹ്യശാസ്ത്ര എക്സിബിഷൻ സംഘടിപ്പിച്ചു.