ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ/അംഗീകാരങ്ങൾ

13:05, 9 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42004 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2023 -24 അദ്ധ്യായന വർഷത്തിൽ സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ

അരുവിക്കര നിയമസഭാ മണ്ഡലത്തിലെ എസ്എസ്എൽസി  പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കിയ *ഗവൺമെൻ്റ് ട്രൈബൽ ഹൈസ്കൂൾ മീനാങ്കലിനുളള* പുരസ്കാരം ബഹുമാനപ്പെട്ട ഫിഷറീസ് സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി *ശ്രീ സജി ചെറിയാനിൽ* നിന്നും ബഹുമാനപ്പെട്ട എംഎൽഎ  *_അഡ്വ. ജി സ്റ്റീഫന്റെ* സാന്നിധ്യത്തിൽ അധ്യാപകരും പിടിഎ ഭാരവാഹികളും ഏറ്റുവാങ്ങുന്നു