വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/പ്രവൃത്തിപരിചയം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവൃത്തിപരിചയം

ഓരോ അധ്യയന വർഷത്തിന്റെയും തുടക്കത്തിൽ തന്നെ പ്രവ്യത്തി പരിചയത്തിൽ താത്പര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് ക്ലബ്ബ് രൂപീകരിക്കാറുണ്ട്. തുടക്കം മുതൽക്കുതന്നെ ഉപജില്ലാമേളയിൽ പങ്കെടുക്കാനുള്ള പരിശീലനം അവർക്കു നല്കി.വരുന്നു. ഉപജില്ലാമേളയിലും ജില്ലാതലപ്രവ്യത്തി പരിചയമേളയിലും സംസ്ഥാനതല മേളയിലും ചാമ്പ്യൻഷിപ്പ് നേടിവരുന്നു.

2023-24 ക്ലബ്ബ് പ്രവർത്തനങ്ങൾ

22-23 പ്രവർത്തനങ്ങൾ

21-22 ലെ പ്രവർത്തനങ്ങൾ

ആനന്ദ്കൃഷ്ണയുടെ കരകൗശലങ്ങൾ