14:41, 8 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sibi42341(സംവാദം | സംഭാവനകൾ)('== '''<big>ഇക്കോക്ലബ്</big>''' == ലഘുചിത്രം|ecoclub == ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം സ്കൂൾ ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു .വൃക്ഷത്തൈ നടൽ ,പരിസ്ഥിതി ദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം സ്കൂൾ ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു .വൃക്ഷത്തൈ നടൽ ,പരിസ്ഥിതി ദിന സംരക്ഷണ സന്ദേശങ്ങൾ,പോസ്റ്റർ രചന ,പരിസ്ഥിതി സംരക്ഷണ ഗീതങ്ങൾ തുടങ്ങിയ പരിപാടികൾ നടന്നു.സ്കൂളിലൊരു പച്ചക്കറിതോട്ടവും ആരംഭിച്ചു .