കുന്നിനുമീത്തൽ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുന്നിനുമീത്തൽ എൽ പി എസ് | |
---|---|
വിലാസം | |
കോട്ടയംപൊയിൽ പി.ഒ. , 670691 | |
വിവരങ്ങൾ | |
ഇമെയിൽ | kunninumeethallpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14639 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കോമളവല്ലി കെ |
അവസാനം തിരുത്തിയത് | |
07-12-2023 | Sajithkomath |
ചരിത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ കുന്നിനുമീത്തൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കുന്നിനുമീത്തൽ എൽ പി സ്കൂൾ. കോട്ടയം ഗ്രാമപഞ്ചായതിൽ 8-ആം വാർഡിൽ കുന്നിനുമീത്തൽ എന്ന സ്ഥലത്ത് 1952ൽ സ്കൂൾ ആരംഭിചു. അതിനുമുൻപ് ഈ സ്ഥാപനം ബോർഡ് സ്കൂൾ ആയി പ്രവർത്തിച്ചിരുന്നു. .അംഗീകാരം നഷ്ട്ടപ്പെട്ട ബോർഡ് സ്കൂൾ പുതിയ മാനേജർ കൂടൂതൽ കുട്ടികളെ ചേർത്ത് സർക്കാരിൽ നിന്ന് അംഗീകാരം വാങ്ങി എയ്ഡഡ് സ്കൂൾ ആയി പ്രവർത്തനം തുടങ്ങി .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.816573841198206, 75.54507607591476 | width=600px | zoom=15 }}