ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/ഗ്രന്ഥശാല

15:25, 7 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26014e (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇ. എം. ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൻറെ ഹൈസ്കൂൾ വിഭാഗം ഗ്രന്ഥശാലയിൽ പതിനായിരത്തോളം പുസ്തകങ്ങൾ ഉണ്ട്. വിവിധ വിഭാഗങ്ങളായി തരംതിരിക്കപ്പെട്ടിരിക്കുന്ന പുസ്തകങ്ങൾ വിദ്യാർഥികൾക്ക് വായനയ്ക്കായി നൽകുന്നുണ്ട്. ക്ലാസ് അധ്യാപകർ, സ്റ്റുഡൻറ് ലൈബ്രേറിയൻ എന്നിവരുടെ നേതൃത്വത്തിലും ലൈബ്രറി ചുമതലയുള്ള അധ്യാപിക വഴിയും പുസ്തകവിതരണം നടത്തിവരുന്നു.