പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/ലഹരി വിരുദ്ധ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
13:48, 7 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26064 (സംവാദം | സംഭാവനകൾ) ('ജൂൺ 26 ലഹരി വിരുദ്ധ ദിനം ആചരിച്ചു.കുട്ടികൾ ലഹരി വിരുദ്ധ പ്ലക്കാ‍‍ർഡുകൾ കൊണ്ട് റാലി നടത്തി.എസ് പി ജി മീറ്റിംഗ് നടത്തി എച്ച് എം ശ്രീമതി ജെയിൻ തോമസ് സീനിയർ അസിസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ 26 ലഹരി വിരുദ്ധ ദിനം ആചരിച്ചു.കുട്ടികൾ ലഹരി വിരുദ്ധ പ്ലക്കാ‍‍ർഡുകൾ കൊണ്ട് റാലി നടത്തി.എസ് പി ജി മീറ്റിംഗ് നടത്തി എച്ച് എം ശ്രീമതി ജെയിൻ തോമസ് സീനിയർ അസിസ്റ്റന്റ് ശ്രീമതി പി ജെ മേരി,പി റ്റി എ മെമ്പർ ശ്രീ ബിജു,സർക്കിൾ ഇൻസ്പെറ്റർ ശ്രീ എയിൻ ബാബു,ഓട്ടോ ഡ്രൈവർ ജെയിംസ്,കടയുടമ തുടങ്ങിയവർ മീറ്റിങ്ങിൽ പങ്കെടുത്തു. ജൂൺ 30ന് വേണ്ട എന്ന ആന്റി നർക്കോട്ടിക് പ്രോഗ്രാം വൈകിട്ട് മൂന്ന് മണിക്ക് നടത്തി.