സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/ഹൈസ്കൂൾ
ഹൈസ്ക്കൂൾ വിഭാഗം 11 ഡിവിഷനുകളിലായി 383 കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. 11 ഡിവിഷനുകളും സ്മാർട്ട് ക്ലാസ്സുകളാണ്. ഇതിൽ 141 കുട്ടികൾ എസ്സ് എസ്സ് എൽ സി ക്ക് ഒരുങ്ങുന്നു
- സി.ജോയ്സി കെ.പി(ഹെഡ്മിസ്ട്രസ്)
- ഹൈസ്കൂൾ അദ്ധ്യാപകരുടെ പട്ടിക