പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/2023-24
പ്രവേശനോത്സവം 2023 -2024 ST.XAVIERS UPS PACHA
പ്രവേശനോത്സവം 2023 -2024 ഏറ്റവും മനോഹരമായി ആഘോഷിച്ചു . ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ ശ്രീമതി ബിനു ഐസക് രാജ് ഉത്‌ഘാടനം നിർവഹിച്ചു . സ്കൂൾ മാനേജർ Fr. ജെയിംസ് മാളിയേക്കൽ ,സ്കൂൾ H.M ശ്രീമതി മിനി ആനി തോമസ് ,തുടങ്ങിയവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു.