ജി.എച്ച്.എസ്. അയിലം/അംഗീകാരങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


SSLC 2023 വിജയികൾ
SSLC 2023 വിജയികൾ

2022-23 അധ്യായന വർഷത്തിലും പത്താം ക്ലാസിൽ 100% വിജയം നേടാൻ കഴിഞ്ഞു.തുടർച്ചയായി 9 വർഷം 100% വിജയം നേടാൻ കഴിഞ്ഞത് അഭിനന്ദാർഹമായ നേട്ടം കൈവരിയ്ക്കുവാൻ സ്കൂളിന് കഴിഞ്ഞു.40 കുട്ടികൾ പരീക്ഷ എഴുതിയതിൽ 12 ഫുൾ എ പ്ലസ്സോടുകൂടി എല്ലാ വിദ്യാർത്ഥികളും ഉന്നത വിജയം നേടി ഉപരിപഠനത്തിന് അർഹത നേടി.