സെന്റ് .സെബാസ്റ്റ്യൻ.എച്ച് .എസ്.വെളിമാനം/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
                                     2023 - 2024
                       സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ വെളിമാനം

വിദ്യാലയത്തിന്റെ പേര്: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂൾവെളിമാനം ഇപ്പോഴത്തെ മാനേജർ : റവ. ഫാ. ജോർജ്ജ് കളപ്പുര ഹെഡ് മാസ്റ്ററർ:ജോഷി ജോൺ കുട്ടികൾ ആൺ : 296 പെണ് ‍ : 286 ആകെ : 582

അധ്യാപകർ പുരുഷൻ : 4 സ്ത്രീ :12 ആകെ : 16

അനധ്യാപകർ പുരുഷൻ :3 സ്ത്രീ :1

ആകെ :4

                                     വേനൽ മഴ

2023 ഏപ്രിൽ 26 ബുധനാഴ്ച രാവിലെ 9 മണി മുതൽ നാലുമണിവരെഅവധിക്കാല വിനോദ വിജ്ഞാന ക്യാമ്പ് 'വേനൽമഴ' എന്ന പേരിൽ നടന്നു.ആറളം പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ .പി രാജേഷ് ഉദ്ഘാടനവും സ്കൂൾമാനേജർ ഫാദർ ജോർജ് കളപ്പുര മുഖ്യപ്രഭാഷണവും നടത്തി. നൂറിലേറെ കുട്ടികൾക്യാമ്പിൽ പങ്കെടുത്തു. വിവിധ വർക്ക് ഷോപ്പുകൾ വിനോദ പഠനകളരികൾ,കലാപരിപാടികൾ കുട്ടികൾക്ക്തുടങ്ങിപുതുമയാർന്നതും,താല്പര്യമുള്ളതുമായചെയ്തുപ്രവേശനോത്സവംനിരവധിവ്യത്യസ്തതപരിപാടികൾപുലർത്തുന്നതുംസംഘടിപ്പിക്കുകയും ചെയ്തു.

                                 പ്രവേശനോത്സവം

വെളിമാനം സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂളിന്റെ 2023-24 അധ്യയനവർഷത്തെപ്രവേശനോത്സവംസമുചിതമായിആഘോഷിച്ചു. അധ്യാപകരുംവിദ്യാർത്ഥി പ്രതിനിധികളും ചേർന്ന് സ്കൂൾ കവാടത്തിൽവച്ച് നവാഗതരെപൂക്കൾനൽകിസ്വീകരിക്കുകയുംതുടർന്ന്എല്ലാവരും ചേർന്ന്പ്രവേശനോത്സവഗാനം ആലപിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ ജോഷിജോൺ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ചുമതലയുള്ള ശ്രീ ഷാജിപീറ്റർ അധ്യക്ഷത വഹിക്കുകയും ടി വി- സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായകലാകാരൻ സ്കൂൾ അസി. മാനേജർ റവ ഫാ എബിൻ മടപ്പാംതോട്ടുകുന്നേൽനിലവിളക്ക് കൊളുത്തി ഉത്‌ഘാടനം ചെയ്യുകയും ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീസജിഇടിമണ്ണിക്കൽ, ശ്രീ ജെനീഷ് ജോൺ ,കുമാരി എയ്ഞ്ചൽ തെരേസ് ,കുമാരിഅസിൻ അൽഫോൻസ എന്നിവർ സംസാരിച്ചു.തുടർന്ന്പ്രവേശനോത്സവറാലി നടത്തുകയും മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു.

                               പരിസ്ഥിതി ദിനാചരണം

വെളിമാനംസെന്റ്ദിനാചരണംഇക്കസെബാസ്ററ്യൻസ്ക്ലബ്ബിന്റെഹൈസ്കൂളിലെനേതൃത്വത്തിൽറവ.പരിസ്ഥിതിഫാ.എബിൻമടപ്പാംതോട്ടുകുന്നേൽ (അസി.മാനേജർ)അധ്യക്ഷത വഹിച്ച ചടങ്ങിൽ ആറളംപോലീസ് സ്റ്റേഷനിലെ ശ്രീ രാഗേഷ് സർ വൃക്ഷത്തൈ നട്ടുകൊണ്ട് ഉത്‌ഘാടനംനിർവഹിച്ചു. അധ്യാപകരും കുട്ടികളും ചേർന്ന് പ്രകൃതി സംരക്ഷണപ്രതിജ്ഞചൊല്ലുകയും പ്രകൃതി സംരക്ഷണഗാനം ആലപിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർശ്രീജോഷിജോൺസ്റ്റാഫ്സെക്രട്ടറിശ്രീജെനീഷ്ജൺPTAവൈസ്പ്രസിഡന്റ് ശ്രീ ജിൽസ് മുള്ളൻകുഴിയിൽ വിദ്യാർത്ഥി പ്രതിനിധിജാൻസ്ആന്റണിഎന്നിവർമുക്തമാക്കുന്നതിനുള്ളപ്രസംഗിച്ചു.സ്കൂൾതീവ്രയജ്ഞത്തിന്റെക്യാമ്പസ്ഭാഗമായിപ്ലാസ്റ്റിക്അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കി. "വോയ് സ‌ ്‌ക" സ്കൂളിന്നൽകിയക്‌ളാസ്സുകളുംതണല്മരങ്ങളുടെയുംഏറ്റുവാങ്ങുകയും ഔഷധച്ചെടികളുടെയുംഅവരുടെതൈകൾ എല്ലാസംരക്ഷണയിൽ നട്ട്പരിപാലിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. ഈവർഷത്തെ"BeatPlasticPollution"ക്യാമ്പയ്‌നിന്റെഭാഗമായിസ്കൂളിന്റെഎല്ലാവരാന്തകളിലും പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നതിനുള്ള ബാഗുകൾ ക്രമീകരിച്ചു.

                                   വിജയോത്സവം

വെളിമാനം സെന്റ് സെബാസ്ററ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ എസ്എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്കുള്ള'വിജയോത്സവം-2023' പേരാവൂർ എം ൽ എ ശ്രീ സണ്ണി ജോസഫ് ഉത് ഘ ാടനംചെയ്തു.ആറളംഗ്രാമപഞ്ചായത് പ്രെസിഡന്റ് ശ്രീ കെ പി രാജേഷ് അധ്യക്ഷതവഹിച്ച ചടങ്ങിൽ സ്കൂൾ അസി. മാനേജർ റവഎബിൻമടപ്പംതോട്ടുകുന്നേൽഅനുഗ്രഹപ്രഭാഷണം നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ നൂറുശതമാനവുംഫുൾഎപ്ലസുംഒൻപത്എപ്ലസുംനേടിയവരെയുംഹയർസെക്കണ്ടറിവിഭാഗത്തിൽ ഫുൾ എ പ്ലസും 5 എ പ്ലസും നേടിയവരെയും മെമന്റോ നൽകിആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ.റോസ എം സി, ഹെഡ്മാസ്റ്റർ ശ്രീ ജോഷി ജോൺ,പഞ്ചായത്ത് മെമ്പർ ശ്രീമതി മാർഗരറ്റ് വീറ്റോ,പി ടി എ പ്രസിഡന്റ് ശ്രീസജി ഇടിമണ്ണിക്കൽ,എം പി ടി എ പ്രസിഡന്റ് ശ്രീമതി മിനി ഷാജി, മുൻപ്രിൻസിപ്പൽ ശ്രീ ഷാജി കെ ചെറിയാൻ,അധ്യാപകരായ ശ്രീ ഷാജി പീറ്റർ, ശ്രീജെനീഷ് ജോൺ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.

                             സഹപാഠിക്ക് ഒരു കൈത്താങ്ങ്

നിർധനരായ കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന'സഹപാഠിക്ക് ഒരു കൈത്താങ്ങ്' എന്ന പരിപാടി ഈ വർഷവും സ്കൂളിൽ വച്ച്നടത്തുകയുണ്ടായി. ഹെഡ്മാസ്റ്റർ ശ്രീ ജോഷി ജോൺ ഉദ്ഘാടനം ചെയ്തു.ക്ലാസ് തലത്തിൽ കുട്ടികളിൽ നിന്നും ശേഖരിച്ച പഠന സാമഗ്രികൾ അർഹരായകുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.

               സെന്റ്സെബാസ്റ്റ്യൻസ് എച്ച്എസ്എസ്  വെളിമാനം

ജൂലൈ മാസ - പ്രവർത്തന റിപ്പോർട്ട് -2023ഭവന സന്ദർശനംജൂൺ 16,20 തീയതികളിൽ ഹെഡ്മാസ്റ്റർ ശ്രീ. ജോഷി ജോൺ, ശ്രീ.ജനീഷ് ജോൺ, സിസ്റ്റർമിനിമോൾ, ജൂലി എൻ സ്കറിയ, ലിസ ജെയിംസ് ലീലാമ്മ തോമസ് എന്നിവർ 110 കോളനി ചങ്കായത്തോട് കോളനി ഇവ സന്ദർശിച്ചു. കുട്ടികൾക്ക് ആവശ്യമായ യാത്രാസഹായവും മറ്റുപഠന സാമഗ്രികളും നൽകുകയും അവരെ സ്കൂളിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുകയുംചെയ്തു.

                              ആരോഗ്യ അസംബ്ലി (23/6/2023)

പകർച്ചവ്യാധികൾ തടയുന്നതിനും വിവിധതരത്തിലുള്ള പ്രതിരോധ മാർഗ്ഗങ്ങൾഅവലംബിക്കുന്നതിനും ഊന്നൽ നൽകിയിട്ടുള്ള ഒരു സ്പെഷ്യൽ അസംബ്ലി ഇന്ന് ചേർന്നു.കുട്ടികൾക്ക് മതിയായ അവബോധം ഉണ്ടാകാൻ ഉതകുന്ന സന്ദേശം ശ്രീ ജോഷി ജോൺനൽകി. വ്യക്തിത്വത്തെയും പരിസര ശുചിത്വത്തെയും കുറിച്ച് ശ്രീമതി ലീലാമ്മ ജോസഫ്കുട്ടികൾക്ക് മാർക്ക് നിർദ്ദേശങ്ങൾ നൽകി.എല്ലാ വെള്ളിയാഴ്ചയും ഫ്രൈഡേ ആയി ആചരിക്കാൻ തീരുമാനിച്ചു. നോഡൽ ഓഫീസറായി ജിഷ മാത്യുവിനെ നിയോഗിച്ചു.സ്കൂളുംപരിസരവും ശുചിയാക്കി.

                        പിടിഎ ജനറൽ ബോഡി . (1/ 7/ 2023)

2023- 24 വർഷത്തെ ആദ്യ ജനറൽബോഡി ജൂലായ് ഒന്നിന് നടത്തി.മാനേജർ ഫാദർജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ.ജോഷി ജോൺസംസാരിച്ചു. കഴിഞ്ഞവർഷത്തെ റിസൾട്ട് അവലോകനം നടത്തി. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ശ്രീ.ജനീഷ് ജോൺ എടുക്കുകയും പുതിയ വർഷത്തെ പുതിയടീച്ചേഴ്സിനെ പരിചയപ്പെടുത്തുകയുംചെയ്തു.

                            ബഷീർ അനുസ്മരണം (5 /7/ 2023)

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മലയാളം വിഭാഗത്തിന്റെയും നേതൃത്വത്തിൽജൂലൈ അഞ്ചുമുതൽ അവധിയായതിനാൽ പത്താം തീയതി ബഷീർ അനുസ്മരണം നടത്തി.മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തുകയുണ്ടായി. അതിനെ തുടർന്ന് വായനാക്കുറിപ്പ് മത്സരം, ദൃശ്യാവിഷ്കാരം,ക്വിസ് മത്സരം,ചായാചിത്രംവരയ്ക്കൽ എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു ഇതിൽ നിന്നും വിജയികളെ കണ്ടെത്തിസമ്മാനവിതരണവും നടത്തി.