ജി.യു.പി.എസ് അമരമ്പലം/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:11, 4 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jafaralimanchery (സംവാദം | സംഭാവനകൾ) ('==പരിസ്ഥിതി ക്ലബ്ബ്== പരിസ്ഥിതി സൗഹൃദ അന്തരീക്ഷം കുട്ടികളിൽ വളർത്തുന്നതിനും, പരിസ്ഥിതിയുമായി ഇണങ്ങിച്ചേർന്നു ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി സൗഹൃദ അന്തരീക്ഷം കുട്ടികളിൽ വളർത്തുന്നതിനും, പരിസ്ഥിതിയുമായി ഇണങ്ങിച്ചേർന്നു ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനും ഉതകുന്ന വിവിധ പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്നു. കൂടാതെ കൃഷി വകുപ്പുമായി ചേർന്ന് സ്കൂളിൽ ഒരു ജൈവ പച്ചക്കറി തോട്ടം ഒരുക്കിയിട്ടുണ്ട് ഉണ്ട്. പൂന്തോട്ട പരിപാലനവും, ഔഷധത്തോട്ടം, വൃക്ഷങ്ങളുടെ സംരക്ഷണം തുടങ്ങി നിരവധി പ്രവർത്തനങ്ങളും പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്നു.