ഇ.എം.എസ്.എൽ.പി.എസ് കാട്ടാകാമ്പൽ

Schoolwiki സംരംഭത്തിൽ നിന്ന്
18:59, 9 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24318 (സംവാദം | സംഭാവനകൾ)
ഇ.എം.എസ്.എൽ.പി.എസ് കാട്ടാകാമ്പൽ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-01-201724318






ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സി.സി.ഈയ്യപ്പന്‍ എന്ന മാന്യദ്ദേഹമാണ് 1895-ല്‍ സ്ഥാപിച്ചത്.അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ഇയ്യപ്പന്‍ മെമ്മോറിയല്‍ സ്കൂള്‍ എന്ന പേരില്‍ ഈ സ്ഥാപനം അറിയപ്പെടുന്നു.

ഭൗതികസൗകര്യങ്ങള്‍

38 സെന്‍റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.സ്കൂളിന് ചുറ്റുമതിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി