പ്രമാണം:PHOTO-2023-12-02-10-11-43(1).jpg

Schoolwiki സംരംഭത്തിൽ നിന്ന്
10:30, 2 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21896aups (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(949 × 1,024 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 249 കെ.ബി., മൈം തരം: image/jpeg)

പള്ളിക്കുന്ന് : പയ്യനെടം എ. യു.പി. സ്കൂൾ തനത് പ്രവർത്തനങ്ങളുടെയും ആധുനിക ശുചി മുറികളുടെയും ഉദ്ഘാടന ചടങ്ങുകൾ സംഘടിപ്പിച്ചു.. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലക്ഷ്മിക്കുട്ടി ശുചി മുറികളുടെ ഉദ്ഘാടനം നിർവഹിച്ചു. SRG കൺവീനർ ശ്രീമതി. ഷാഹിന ടീച്ചർ തനതു പ്രവർത്തനങ്ങളുടെ അവതരണം നടത്തി. പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്കായി "പുതുവെട്ടം" കൈപുസ്തക പ്രകാശനം മണ്ണാർക്കാട് AEO ശ്രീ. അബൂബക്കർ നിർവഹിച്ചു.പഠന മുന്നോക്കക്കാർക്കുള്ള ടാലെന്റ് സീക്കേഴ്സ് BPC ശ്രീ. മുഹമ്മദാലി മാസ്റ്റർ, കുട്ടികളുടെ സമഗ്ര വികസന ശേഷി വിലയിരുത്തുന്ന രേഖ യായ "നിരന്തരം സമഗ്രം " ശ്രീ. സുകുമാരൻ മാസ്റ്റർ എന്നിവർ പ്രകാശനം ചെയ്തു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഗണിത പത്രം BRC പ്രതിനിധി ഷാജി മാസ്റ്റർ പ്രകാശനം ചെയ്തു. വിദ്യാലയത്തിലെ തനതു പ്രവർത്തനങ്ങളായ പ്രവർത്തന കലണ്ടർ മാതൃകാപരമാണെന്നുംപുതുവെട്ടം മൊഡ്യൂൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സ്വാഗതാർഹമായ പ്രവർത്തനമാണെന്നുംവിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് AEO അഭിപ്രായപ്പെട്ടു. ഈ വർഷത്തെ SSLC, Plus Two, NEET പരീക്ഷകളിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ശ്രീമതി.ഇന്ദിര, മനേജർ ശ്രീ.അലവി കുരിക്കൾ, പി.ടി.എ പ്രസിഡന്റ് ശ്രീ. അബ്ദുൽ ഹമീദ്, മദർപി.ടി.എ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. സ്‌റ്റാഫ് സെക്രട്ടറി ശ്രീ. സിദ്ധീഖ് മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്10:30, 2 ഡിസംബർ 202310:30, 2 ഡിസംബർ 2023-ലെ പതിപ്പിന്റെ ലഘുചിത്രം949 × 1,024 (249 കെ.ബി.)21896aups (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:PHOTO-2023-12-02-10-11-43(1).jpg&oldid=2004601" എന്ന താളിൽനിന്ന് ശേഖരിച്ചത്