ലിറ്റിൽ കൈറ്റ്സ് cjhss
2022 - 2025 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കുൾ ക്യാമ്പ് സെപ്റ്റംബർ രണ്ടിന് ഹെഡ്മാസ്റ്റർ വിജയൻ സാർ ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് ശ്രീ പി എം അബ്ദുള്ള മുഖ്യാതിഥിയായിരുന്നു. കാസറഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടർ എൻ നന്ദി കേശൻ സാർ , മനേജ്മെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ ബദറുൽ മുനീർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. അനിമേഷൻ , പ്രോഗ്രാമിങ്ങ് എന്നീ മേഖലകളിലാണ് പരിശീലനം നൽകിയത്.