പിണറായി ജി.വി ബേസിക് യു.പി.എസ്/ക്ലബ്ബുകൾ/ഗണിത കോർണർ ക്ലബ്ബ്‌

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 30 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14366 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത കോർണർ ക്ലബ്ബ്‌  എല്ലാ മാസങ്ങളിലും ചേരാറുണ്ട്. വ്യത്യസ്ത പസിൽ നിർദ്ദാരണങ്ങൾ, ഗണിത ക്വിസ്സുകൾ തുടങ്ങിയവ ക്ലബ്‌ പ്രവർത്തനങ്ങളായി നൽകാറുണ്ട്.സ്കൂളിൽ ഗണിതമേളകൾ ഗണിതകോർണർ ക്ലബ്ബിന്റെ ഭാഗമായി നടത്താറുണ്ട്. ഗണിത ക്വിസ്സ് മത്സരങ്ങൾ നടത്തി വിജയികളെ സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്. ഗണിത ശാസ്ത്രമേള കളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഗണിത കോർണർ ക്ലബ്ബ്‌ കുട്ടികളെ  പ്രാപ്തരാക്കാറുണ്ട്.