2023-24 അധ്യയനവർഷം - പ്രവർത്തനങ്ങൾ

ശ്രീകണ്‌ഠപുരം മുൻസിപ്പാലിറ്റിതല പ്രവേശനോത്സവം വയക്കര ഗവ.യുപി സ്കൂളിൽ വെച്ച് നടന്നു. ശ്രീകണ്‌ഠപുരം മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ഡോ.കെ.വി. ഫിലോമിന  പരിപാടി ഉദ്ഘാടനം ചെയ്തു.