പ്രമാണം:WhatsApp Image 2023-11-30 at 4.30.54 AM (1).jpg

04:44, 30 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SURESHBABU (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(1,280 × 720 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 137 കെ.ബി., മൈം തരം: image/jpeg)

ശ്രീകണ്‌ഠപുരം മുൻസിപ്പാലിറ്റിതല പ്രവേശനോത്സവം വയക്കര ഗവ.യുപി സ്കൂളിൽ വെച്ച് നടന്നു. ശ്രീകണ്‌ഠപുരം മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ഡോ.കെ.വി. ഫിലോമിന പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീമതി. നിഷീത റഹ്മാൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ ഷിജിൻ എം , ബിജു എം പുതുശ്ശേരി, എസ് എം സി ചെയർമാൻ സുനിൽകുമാർ ടി കെ , എം പി ടി എ വൈസ് പ്രസിഡന്റ് ശ്രീമതി. പ്രിയ എം വി , സ്റ്റാഫ് സെക്രട്ടറി ശിവപ്രസാദ് കെ പി , സ്റ്റാഫ് പ്രതിനിധി അനിത കെ.കെ , സീനിയർ അസിസ്റ്റന്റ് സിമി സി പി എന്നിവർ സംസാരിച്ചു.

ചടങ്ങിൽ സ്കൂൾ ആരംഭിച്ച 1956 വർഷത്തെ ആദ്യ ബാച്ച് പൂർവ്വവിദ്യാർഥികളെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രീ പ്രൈമറി പുത്തൻ കൂട്ടുകാർക്ക് സമ്മാനപ്പൊതികൾ നൽകി . ഒന്നാം ക്ലാസുകാർക്ക് ശ്രീ കണ്ഠാപുരം നഗരസഭയുടെ വകയായി സ്കൂൾ ബാഗ് നൽകി. എല്ലാ കുട്ടികൾക്കും പായസം , മധുര പലഹാരം വിതരണം ചെയ്തു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്04:44, 30 നവംബർ 202304:44, 30 നവംബർ 2023-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 720 (137 കെ.ബി.)SURESHBABU (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: