ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
19:54, 29 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssvjd1024 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2012-13 അധ്യയന വർഷം സ്കൂളിന് സ്റ്റുഡന്റ് പോലീസ് കേഡറ്റ്  യൂണിറ്റ് അനുവദിച്ചു . എട്ടാം ക്ലാസ്സിൽ നിന്നും പുതിയ ബാച്ചിലേക്ക് 22 പെൺകുട്ടികളും 22 ആൺകുട്ടികളും ഉൾപ്പടെ സെലക്ഷൻ നടത്തി ആകെ 44 കുട്ടികളെ തിരഞ്ഞെടുത്തു പരിശീലനം നടത്തുന്നു.