ജി.എച്ച്.എസ്.എസ്. മാലൂര്/പ്രവർത്തനങ്ങൾ/2023-24

05:23, 29 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14051 (സംവാദം | സംഭാവനകൾ) ('== ജൂൺ 1 പ്രവേശനോത്സവം == 2023 ജൂൺ 1 ന് സ്കൂൾ തല പ്രവേശനോത്സവം ജി എച്ച് എസ് എസ് മാലൂർ വിപുലമായ രീതിയിൽ നടത്തി.എട്ടാം ക്ലാസ്സിലേക്ക് വന്ന പുതിയ കുട്ടികളെയും മധ്യവേന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ 1 പ്രവേശനോത്സവം

 2023 ജൂൺ 1 ന് സ്കൂൾ തല പ്രവേശനോത്സവം ജി എച്ച് എസ് എസ് മാലൂർ വിപുലമായ രീതിയിൽ നടത്തി.എട്ടാം ക്ലാസ്സിലേക്ക് വന്ന പുതിയ കുട്ടികളെയും മധ്യവേനലവധി കഴിഞ്ഞ് സ്കൂളിൽ എത്തിചേരുന്ന കുട്ടികളെയും വരവേൽക്കാൻ ജി എച്ച് എസ് എസ് മാലൂരിലെ അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നു. .സ്കൂളിൽ കൃത്യം 10 മണിക്ക് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു.