കേരളപിറവി 2023

Schoolwiki സംരംഭത്തിൽ നിന്ന്
10:23, 28 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22048 (സംവാദം | സംഭാവനകൾ) (പുതിയ താൾ സൃഷ്ടിച്ചു)

നവംമ്പർ 1 കേരളപിറവി വിവിധ പരിപാടികളോടെ ആഘോഷിച്ചു പത്താം ക്ലാസ്സ് വിദ്യാർത്ഥി ആഷിമ പി.ജെ കേരളപിറവി പ്രതിജ്ഞ ചൊല്ലി കൊടുത്തു. മലയാളം അധ്യാപികയായ ഷിമ മോഹൻ കേരളപിറവി സന്ദേശം നൽകി. വിദ്യാർത്ഥികൾക്കായി 3 മിനിറ്റുസമയം മലയാളത്തിൽ മാത്രം സംസാരിക്കുന്ന മത്സരവും സംഘടിപ്പിച്ചിരുന്നു. കൂടാതെ വിദ്യാർത്ഥികളുടെ നൃത്തവും, പാട്ടും കേരളപിറവി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

"https://schoolwiki.in/index.php?title=കേരളപിറവി_2023&oldid=1999044" എന്ന താളിൽനിന്ന് ശേഖരിച്ചത്