ജി. വി. എച്ച്. എസ്സ്. എസ്സ്. നന്തിക്കര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
18:24, 27 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23054 (സംവാദം | സംഭാവനകൾ) (Uploaded own work with UploadWizard Adding/improving reference(s))
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി 2010-ൽ ആരംഭിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി

മുതൽ നന്തിക്കര ജി വി എച്ച് എസ് എസ് ൽ മികച്ച രീതിയിൽ നടപ്പിലാക്കുന്നു. പരിശീലന പരിപാടി, വ്യായാമങ്ങൾ, പരേഡ്, റൂട്ട് മാർച്ച്, , കമ്മ്യൂണിറ്റി പ്രോജക്ടുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ശാരീരികവും വൈകാരികവും ബുദ്ധിപരവും സാമൂഹികവും നൈപുണ്യവും വർദ്ധിപ്പിക്കാൻ പ്രാപ്തരാക്കുന്നു.