ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്/ഹിന്ദി ദിവസ്

14:59, 27 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹിന്ദി ദിവസിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. റിട്ട അധ്യാപകൻ ഫ്രാൻസി ബോസ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. പ്രത്യേക അസംബ്ലി , പോസ്റ്റർ പ്രദർശനം, പതിപ്പുകളുടെ പ്രദർശനം, ഹിന്ദി ഗാനാലാപനം തുടങ്ങിയവ നടന്നു. അധ്യാപകരായ ആശ എം.എസ് നായർ, ബി.കെ. ഉഷ എന്നിവർ നേതൃത്വം നൽകി. ഹെഡ് മാസ്റ്റർ എ.എസ്. മൻസൂർ സ്വാഗതം പറഞ്ഞു.

റിട്ട. അധ്യാപകൻ ഫ്രാൻസി ബോസ് കുട്ടികളുമായി സംവദിക്കുന്നു