ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/കൺസ്യൂമർ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:11, 27 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൺസ്യൂമർ ക്ലബ്ബ് അഡ്വ.എസ്.കെ. പ്രീജ ഉദ്ഘാടനം ചെയ്യുന്നു

കൺസ്യൂമർ ക്ലബ്ബ് ഉദ്ഘാടനം

കൺസ്യൂമർ ക്ലബ്ബ് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്എസ്.കെ. പ്രീജ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. കോൺഫ്ര ഭാരവാഹികളായ അഡ്വ.എസ്.രഘു, എം.ശശിധരൻ നായർ, വേണു ഹരിദാസ് , ഐ. കൃപാകരൻ, പള്ളിച്ചൽ ഗ്രാമ പഞ്ചായ അംഗം രാജേഷ്, അധ്യാപിക സ്വപ്നകുമാരി എന്നിവർ പങ്കെടുത്തു. ഹെഡ് മാസ്റ്റർ എ.എസ് മൻസൂർ സ്വാഗതവും കൺവീനർ പ്രിയാകുമാരി നന്ദിയും പറഞ്ഞു.