ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സംയോജിത കൃഷിയിടം സന്ദർശിച്ചു.

കായിക പരിശീലനം തുടങ്ങി

കല്പവൃക്ഷം നട്ടുപിടിപ്പിച്ചു

ടാലന്റ് ഹണ്ട്

ഉദ്ഘാടനം.

നേമം ഗവ.യു.പി.എസിൽ

ടാലന്റ് ഹണ്ട് ഉദ്ഘാടനം നടന്നു. പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലിക ഉദ്ഘാടനം നിർവഹിച്ചു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി.

കാട്ടാക്കട നിയോജകമണ്ഡലത്തിൽ

നടപ്പിലാക്കുന്ന കാട്ടാൽ എഡ്യൂക്കെയറിന്റെ തുടർച്ചയായാണ് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ടാലന്റ് ഹണ്ട്  സംഘടിപ്പിച്ചത്.

യുപി , എൽപി വിഭാഗങ്ങളിൽ  വിവേക്, ജോയൽ  അനാമിക, അൽ ബിന എന്നിവർ വിജയികളായി.

യോഗത്തിൽ ഹെഡ് മാസ്റ്റർ എ.എസ്. മൻസൂർ,

സീനിയർ അധ്യാപിക എം.ആർ. സൗമ്യ, കൺവീനർ പ്രിയ കുമാരി എന്നിവർ സംസാരിച്ചു. വി.ആർ സിന്ധു, എം. സ്വപ്നകുമാരി എന്നിവർ നേതൃത്വം നൽകി.