ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ

സംയോജിത കൃഷിയിടം സന്ദർശിച്ചു.

കായിക പരിശീലനം തുടങ്ങി

സ്കൂൾ വളപ്പിൽ

കല്പവൃക്ഷം നട്ടുപിടിപ്പിച്ചു

നേമം വിക്ടറി ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നേമം ഗവ.യു.പി.എസ് വളപ്പിൽ കല്പവൃക്ഷത്തൈ നട്ടു.

എൻ.എസ് എസ് പ്രോഗ്രാം

ഓഫീസർ കെ. സിനിത , അദ്ധ്യാപകൻ അരുൺ ,

ലാബ് അസിസ്റ്റന്റ് വിനോദ്

വോളന്റിയർ മാരായ

ശിവപ്രസാദ്, വൈഷ്ണവി,അർജുൻ, അരവിന്ദ്, അർജുൻ സന്തോഷ്‌, ശിവപ്രിയ, അനുജിത്ത്,,ആരോൺ, വിഷ്ണു, സാരംഗ് എന്നിവരുടെ നേതൃത്വത്തിലാണ് കല്പകം പരിപാടി സംഘടിപ്പിച്ചത്.