ന്യൂതന പ്രവർത്തനങ്ങൾ

11:32, 27 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സംയോജിത കൃഷിയിടം സന്ദർശിച്ചു.

കായിക പരിശീലനം

തുടങ്ങി.

ഡെക്കാത്ത്ലോണിൽ പോയി

കായിക പരിശീലനത്തിനുള്ള

കുറച്ച് ഉപകരണങ്ങൾ വാങ്ങി.

കുട്ടികൾക്കുള്ള കായിക പരിശീലനവും തുടങ്ങി.

എൽപി മിനി, ജൂനിയർ, സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ്

കൂട്ടുകാർക്ക് പരിശീലനം.

കായികാധ്യാപകൻ

ബിപിൻ സാറിന്റെ നേതൃത്വത്തിലാണ് പരിശീലനം.

അങ്ങനെ കായിക പരിചയത്തിന്റെ

എല്ലാ പീരിയഡുകളും ഇതോടെ സജീവമായി മാറി.

"https://schoolwiki.in/index.php?title=ന്യൂതന_പ്രവർത്തനങ്ങൾ&oldid=1998083" എന്ന താളിൽനിന്ന് ശേഖരിച്ചത്