സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
എത്രത്തോളം ഉയരങ്ങളിൽ എത്തിയാലും എത്രത്തോളം അകലങ്ങളിലായിരുന്നാലും 'എന്റെ വിദ്യാലയം' എന്നു പറഞ്ഞ് കൈനെഞ്ചൊട്‍ചേർകക്കുമ്പോൾ ഒന്നു പുഞ്ചിരിക്കാത്ത ഒരു പൂർവ്വവിദ്യാർത്ഥിയും ഈ വിദ്യാലയത്തിനുണ്ടാകില്ല.