സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/Say No To Drugs Campaign
സമൂഹത്തിലും വിദ്യാർത്ഥികൾക്കിടയിലും വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ സ്‍ക്കുളിലെ ജെ.ആർ.സി.,എൻ.സി.സി. എന്നിവയുടെ നേത്രത്ത്വത്തിൽ വിവിധ പരിപാടികൾ നടത്തി. എക്സൈസ് ഉദ്യോഗസ്തർ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി. ഫ്ലഷ് മോബ്,ലഹരി വിരുധ ജാഥ എന്നിവ സംങ്കടിപ്പിച്ചു.