പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 25 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


സാമൂഹികജീവിതത്തിലും വ്യക്തിജീവിതത്തിലും അവിസ്മരണീയമായ ഒരുപിടി ഓർമ്മകൾ സമ്മാനിച്ച നമ്മുടെ ആരാധ്യനായ സ്ഥാപക മാനേജർ ശ്രീ കൂട്ടുകാർ ദാമോദരൻ പിള്ള ദീർഘവീക്ഷണത്തോടെ തിൽ 1976 ഓഗസ്റ്റ് നാലിന് ജന്മംകൊണ്ട് അതാണ് ഈ സരസ്വതി ക്ഷേത്രം .ആരോഗ്യമുള്ള മനസ്സും ശരീരവും ആണ് കുട്ടികളെ പ്രതിഭാശാലികൾ ആകുന്നത് എന്ന തിരിച്ചറിവിൻറെ അടിസ്ഥാനത്തിൽ

ഈ സ്കൂളിലെ മുഴുവൻ അദ്ധ്യാപകരുടെയും പിടിഎയും രക്ഷകർത്താക്കളുടെ യും സംയുക്ത പങ്കാളിത്തത്തോടെ ഒരു ശില്പശാല സംഘടിപ്പി

നമ്മുടെ വിദ്യാർത്ഥികളെ അതിവേഗം ബഹുദൂരം സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും വൈവിധ്യമാർന്ന കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിന് മായി സമഗ്രമായ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നു വരുന്നത് കുട്ടികളിൽ കാണുന്ന അനുകൂലഘടകങ്ങൾ ആയ കലാകായിക മേഖലകളെ മേഖലകളിലെ കഴിവുകൾ പ്രതിബന്ധങ്ങൾ നേരിടാനുള്ള കഴിവ് പ്രായോഗിക നൈപുണ്യം സാമൂഹികപ്രതിബദ്ധത ജിജ്ഞാസ തുടങ്ങിയവയും പ്രതികൂല ഘടകങ്ങൾ ആയ കുട്ടികളുടെ സ്വഭാവ വൈകല്യങ്ങൾ ലൈംഗിക ചൂഷണം,നഷ്ടപ്പെടുന്ന ബാല്യംകുട്ടികളുടെ മാനസിക ആരോഗ്യം ലക്ഷ്യമിട്ടുള്ള കൗൺസിലിംഗ് മാനവരാശി അനുഭവിച്ചുകൊണ്ടിരിക്കുന്ന ദേശീയവും സർവ ദേശീയവുമായ പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും അവയെ പ്രതിരോധിക്കുന്നതിനും പരിഹരിക്കുന്നതിനും കരുത്തു നൽകുന്ന യോഗ കരാട്ടെ ക്ലാസുകൾ ലിറ്റിൽ കൈററ്സ് വിദ്യാരംഗം കലാസാഹിത്യവേദി എന്നിവയും വളരെ ഭംഗിയായി നടന്നുവരുന്നു.

കഴിഞ്ഞ മൂന്ന് അച്ഛന് വർഷങ്ങളും കോവിഡ മഹാമാരിയുടെ പ്രതിസന്ധിയിലായ വർഷങ്ങളായിരുന്നു അതുകൊണ്ടുതന്നെ വിദ്യാഭ്യാസ പ്രക്രിയയിലും പുതിയ ഗാനങ്ങൾ തേടേണ്ടിവന്നു മറ്റു വിദ്യാലയങ്ങളിൽ എന്നപോലെ നമ്മുടെ വിദ്യാലയവും പൂർണമായും ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് മാറി

ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് മാനസിക പിന്തുണ നൽകുന്നതിനായി പ്രത്യേക പദ്ധതികൾ സ്കൂൾതലത്തിൽ ആസൂത്രണം നടത്തി കുട്ടികളുടെ ഭവന സന്ദർശനം നടത്തി ഓൺലൈൻ ക്ലാസ്സുകളുടെ തുടർച്ചയായി നോട്ട്ബുക്കുകൾ തിരിച്ചു നൽകുകയും സംശയനിവാരണം നടത്തുകയും ചെയ്തു

കോമഡി കാലത്ത് രക്ഷിതാക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ നൽകി പഠനം ഓൺലൈനിലേക്ക് മാറിയ സാഹചര്യത്തിൽ കുട്ടികൾ നേരിട്ട് പ്രശ്നം വിക്ടേഴ്സിലൂടെ ഉള്ള ക്ലാസ്സുകൾ കാണാൻ ടിവി ഓൺലൈൻ ക്ലാസുകൾ കാണാൻ സൗകര്യം ഇല്ലാത്ത കുട്ടി

മൊബൈൽഫോൺ എന്നിവയും ഈ സാഹചര്യം മറികടക്കാൻ അദ്ധ്യാപകർ പിടിഎ സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹായത്തോടെ 33 മൊബൈൽ ഫോണും ഇഞ്ചി ടിവിയിൽ നൽകുവാൻ കഴിഞ്ഞിട്ടുണ്ടോ

അന്താരാഷ്ട്ര നിലവാരത്തിലുള്ള യൂണിഫോം നടപ്പിലാക്കിയത് കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുകയും ഇത് കുട്ടികളുടെ മാനസിക ഉണർവിന് പര്യാപ്തം ആവുകയും ഓരോ അക്കാദമിക് വർഷത്തിലും നാം സ്കൂളിൽ നടത്തുന്ന ദിനാചരണ പ്രവർത്തനങ്ങൾ കാലഘട്ടത്തിലും കൃത്യതയോടും ഭംഗിയായും ഓൺലൈനായി സംഘടിപ്പിക്കാൻ കഴിഞ്ഞത് എടുത്തുപറയേണ്ട ഒരു നേട്ടം തന്നെയാണ്

വിജയികളായ കുട്ടികൾക്ക് അധ്യാപകർ വീടുകളിൽ സമ്മാനം എത്തിച്ചത് കുട്ടികൾക്കും രക്ഷിതാക്കൾക്കും വളരെയേറെ സന്തോഷവും പ്രത്യാശയും നൽകുന്ന ആയിരുന്നു ഈ പ്രത്യേക സാഹചര്യത്തിലും ഹലോ ഇംഗ്ലീഷ് മലയാളത്തിളക്കം മധുരം ഗണിതം സുരീലി ഹിന്ദി സ്പീഡ് ഒരു വിദ്യാലയം ലാഭത്തിൽ ഹോം തുടങ്ങിയവ സംഘടിപ്പിക്കാൻ കഴിഞ്ഞു എന്നതും എടുത്തു പറയേണ്ട

ഇതിനു പുറമേ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലെ നിലവാരം വർദ്ധിപ്പിക്കുന്നതിനു സങ്കോചമില്ലാതെ ആശയ സംവാദം നടത്തുന്നതിനും കമ്മ്യൂണിറ്റി ഇംഗ്ലീഷ് ആഴ്ചയിൽ രണ്ടു മണിക്കൂർ വീതം നൽകാൻ കഴിഞ്ഞത് കുട്ടികളിൽ ഭാഷാശേഷി പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട് പുതിയ അക്കാദമിക് വർഷത്തിൽ 2101 22 സുസജ്ജമായ ക്ലാസ് റൂമുകളോടു കൂടിയ മൂന്നുനില കെട്ടിടം ഉദ്ഘാടനം നടത്തി കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെ ലക്ഷ്യമിട്ട് കോച്ചിംഗ് സോഫ്റ്റ് ബോൾ ബേസ്ബോൾ ഫുട്ബോൾ എന്നിങ്ങനെ സ്പോർട്സിനെ പരിശീലനവും മികച്ച രീതിയിൽ നൽകിവരുന്നു

ഭക്ഷ്യസുരക്ഷ പോഷകാഹാരം എന്നിങ്ങനെ ശുചിത്വം എന്നിങ്ങനെ ക്ലാസുകൾ സംഘടിപ്പിക്കുവാൻ കഴിഞ്ഞു

കുട്ടികളിൽ കാർഷിക അഭിരുചി വളർത്തുന്നതിനു കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി ഒരു പരിധിവരെ തരണം ചെയ്യുന്നതിനും കുട്ടികളുടെ വീടുകളിൽ പച്ചക്കറിവിത്തുകൾ എത്തിച്ചു നൽകി കൃഷിക്കുവേണ്ട പിന്തുണ പ്രവർത്തനങ്ങൾ നൽകുകയും ചെയ്തു കോഴി കൃഷി പ്രോത്സാഹിപ്പിക്കാൻ കോഴിക്കുഞ്ഞുങ്ങളുടെ വിതരണവും നടത്തി ഈ കാലയളവിൽ വീട്ടിലില്ലാതിരുന്ന ഒരു കുട്ടി വീടുവച്ച് നൽകുന്ന മാതൃകാ പ്രവർത്തനം നടത്താനും കഴിഞ്ഞുവെന്നത് സ്കൂളിൻറെ അഭിമാന നേട്ടം ആയി എടുത്തുപറയാം മറ്റൊരു വീട്ടിൽ ടോയ്ലറ്റ് നിർമാണം നടന്നു കഴിഞ്ഞ മഴ വീടിൻറെ മേൽക്കൂര നഷ്ടപ്പെട്ട കുട്ടിയുടെ വീട്ടിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനുള്ള ആലോചനയിലാണ്

ഓൺലൈൻ ക്ലാസുകൾ നടത്തുന്ന കാലയളവിൽ തന്നെ ഓരോ കുട്ടിയുടെയും പഠന മികവ് ലേഖ തയ്യാറാക്കി ബിആർസി തലത്തിൽ നിന്ന് ലഭിച്ച വർക്ക് ഷീറ്റുകൾ കൃത്യതയോടെ നടപ്പിലാക്കുകയും അവന് സന്ദർശനത്തിലൂടെ അവൻ നൽകി സംശയനിവാരണം നടത്താനും കഴിഞ്ഞു ആക്ടിവിറ്റി കാർഡുകളുടെ നിർമ്മാണവും പ്രദർശനവും പഠനം ആകർഷകമാക്കാൻ സാധിച്ചു യുപി ക്ലാസ്സുകളിൽ ദിവസവും ചോദ്യങ്ങളും ഉത്തരങ്ങളും നൽകി കുട്ടികൾക്ക് ആഴ്ചതോറും ക്വിസ് മത്സരം നടത്തുന്നു ഡിസ്കവറി ചാനൽ ഓൺലൈനായി നടത്തുന്ന ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്ത ആറാം ക്ലാസിലെ നിരഞ്ജന രതീഷ് ഏഴാം ക്ലാസ് ആതിര ഒമ്പതാം ക്ലാസിലെ ആൻസി എന്നിവർ വിജയികളായി ഫാൻസ് ക്ലബ് നടത്തിയ ചിത്രരചനാ മത്സരത്തിൽ എട്ടാം ക്ലാസിലെ ആദിൽ കൃഷ്ണ സമ്മാനം നേടി

കോവിഡ് കാലത്ത് പഞ്ചായത്ത് തലത്തിൽ നടത്തിയ ഗ്രാമീണ പഠന കേന്ദ്രങ്ങളിൽ ഈ സ്കൂളിലെ അധ്യാപകർ ഡ്യൂട്ടി ഏറ്റെടുത്ത് കുട്ടികളെ ക്ലാസുകളിൽ പങ്കെടുക്കുവാൻ സജ്ജരാക്കി സ്കൂൾ പാസ് ലൈബ്രറികൾ കൂടുതൽ മെച്ചപ്പെടുത്താനായി പുസ്തക ശേഖരണം നടത്തി പൂർവവിദ്യാർത്ഥികൾ സന്നദ്ധസംഘടനകൾ പൂർവ്വ അധ്യാപകർ നടത്തുക തുടങ്ങി

തുടങ്ങിയവരുടെ സഹകരണം ഇക്കാര്യത്തിൽ സജീവമായിരുന്നു ഓർമ്മ അധ്യാപകർ എല്ലാ ക്ലാസിനും ക്ലാസ് ലൈബ്രറി വേണ്ട ഷെൽഫുകൾ നൽകി സംസ്കൃത കലോത്സവത്തിലും നമ്മുടെ സ്കൂളിലെ കുട്ടികൾ നിറസാന്നിധ്യമാണ് ഉപ ജില്ലാ തലത്തിലും ജില്ലാ തലത്തിലും നിരവധി കുട്ടികൾക്ക് ഒന്ന് രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്