SHAMSUL HUDA LPS KAREETIPARAMBA

Schoolwiki സംരംഭത്തിൽ നിന്ന്
12:44, 9 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47110 (സംവാദം | സംഭാവനകൾ) ('{{prettyurl|Nochat H.S.S}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
SHAMSUL HUDA LPS KAREETIPARAMBA
വിലാസം
നൊച്ചാട്

കോഴിക്കോട് ജില്ല
സ്ഥാപിതം00 - 00 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-01-201747110




കോഴിക്കോട് ജില്ലയിലെ നൊച്ചാട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്കൂള്‍.

ചരിത്രം

1

ഭൗതികസൗകര്യങ്ങള്‍

നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. . എവി അബ്ദുള്ള മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്‌മിസ്റ്റസ് വാസന്തി പുതിയോട്ടിലും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ സി.അബ്ദുറഹിമാനും ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
കെ.അഹ്മ്മ്ദ് കോയ
എന്‍.അബ്ദുല്ല
എം.വി രാഘവന്‍ നായര്‍
സി.എച്ച്.കുഞ്ഞിപക്ക്രന്‍
കെ.മൊയ്തി
കെ.എം.അബ്ദുള്‍ വഹാബ്
ടി.പി.അബ്ദുറഹ്മാന്‍കുട്ടി
ടി.യൂസഫ്
പി.കെ.അജിതാദേവി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=SHAMSUL_HUDA_LPS_KAREETIPARAMBA&oldid=199499" എന്ന താളിൽനിന്ന് ശേഖരിച്ചത്