നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
21:56, 23 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47110-hm (സംവാദം | സംഭാവനകൾ) ('== '''ലിറ്റിൽകൈറ്റ്സ് 2023-26''' == <big>ലിറ്റിൽകൈറ്റ്സ് 2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2023 ജൂൺ 13ന് നടന്നു. ജൂൺ 9 ന് 2023-26 യൂണിറ്റ് ബാച്ചിൽ അംഗത്വം നേട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽകൈറ്റ്സ് 2023-26

ലിറ്റിൽകൈറ്റ്സ് 2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2023 ജൂൺ 13ന് നടന്നു. ജൂൺ 9 ന് 2023-26 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. അഭിരുചി പരീക്ഷ എഴുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുള്ള വാട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീഡിയോകളും പരിചയപ്പെടുത്തി. 189 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. ഈ വർഷം ഞങ്ങളുടെ സ്കൂളിന് രണ്ടാമത്തെ ബാച്ച് കൂടി അനുവദിക്കപ്പെട്ടു. 2003- 26 യൂണിറ്റ് ബാച്ചിൽ 80 വിദ്യാർത്ഥികൾ ഉണ്ട്. സെപ്റ്റംബർ 12ന് പ്രലിമിനറി ക്യാമ്പ് നടന്നു.