2023-2024 വർഷത്തെ പ്രവർത്തനങ്ങൾ
https://fb.watch/nN1o4_KIIE/?mibextid=6aamW6
കുന്നംകുളം: സംസ്ഥാന തല കായികമേളയിൽ പോൾ വാൾട്ട് മത്സരത്തിൽ പങ്കെടുത്ത് സകൂളിന്റെ പ്രശസ്തി ഉയർത്തിയ യദുകൃഷ്ണന് സമ്മാനമായി പ്രശസ്ത സിനിമാ നടൻ ശ്രീ. സുരേഷ് ഗോപി പോൾ വാൾട്ട് സമ്മാനിച്ചു.ഇവർ സംസ്ഥാന തലത്തിലേക്ക്.........
പാലക്കാട് റവന്യു ജില്ലാ ശാസ്ത്ര മേളയിൽ മികവു തെളിയിച്ച പ്രതിഭകൾ.
പാലക്കാട് റവന്യു ജില്ലാ ശാസ്ത്ര മേളയിൽ മികവു തെളിയിച്ച പ്രതിഭകൾ.