സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

   • വിദ്യാലയാന്തരീക്ഷം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന് കുട്ടികൾ ഏറ്റെടുത്ത് നടത്തുന്ന "പ്ലാസ്റ്റിക്കേ വിട" പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ നേർക്കാഴ്ച സൊസ്സെെറ്റി * ചിരകാല അഭിലാഷമായ സെൻറ് റോക്സ് സ്കൂൾ കോപ്പറേറ്റീവ് സൊസൈറ്റി 2019 നവംബർ 21 ന് നിലവിൽ വന്നു.2020-2021 അധ്യയന വർഷം മുതൽ സൊസൈറ്റിയുടെ പ്രവർത്തനമാരംഭിച്ചു. കേരളപ്പിറവിയോടനുബന്ധിച്ച് 'കേരളസംസ്കൃതി' എന്ന കേരളചരിത്രമാഗസിൻ തയ്യാറാക്കി.

 • എൻ.സി.സി, ജെ.ആർ.സി, സ്കൗട്സ് & ഗെെഡ്സ്

 • ലിറ്റൽ കെെറ്റ്സ്    

• സ്കൂൾ ബാൻഡ്

• എക്കോ ക്ലബ് & ഗ്രീൻ ആർമി

• കേരള കാത്തലിക്ക് സ്റ്റുഡൻസ് ലീഗ്    • വിദ്യാരംഗം കലാസാഹിത്യവേദി    • ഗാന്ധിദർശൻ • വിമുക്തി ക്ലബ് • കരാട്ടെ • ഡാൻസ് • പാട്ട്


പിന്തുണാസംവിധാനങ്ങൾ    • പൂർവ്വവിദ്യാർത്ഥീസംഘടന • പി.ടി.എ., എം.പി.ടി.എ., ക്ലാസ്സ് പി.ടി.എ., എസ്.എസ്.ജി.  തുടങ്ങിയവ • സ്കൂളിന്റെ അഭ്യുദയകാംക്ഷികൾ • പ്രാദേശികനേതാക്കൾ ( കൗൺസിലർ, എം.എൽ.എ., എം.പി. തുടങ്ങിയവർ