ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:25, 19 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rachana teacher (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
അവസാനം തിരുത്തിയത്
19-11-2023Rachana teacher



|പേര്= ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ|

|സ്ഥലപ്പേര്= കിളിമാനൂർ |വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ |റവന്യൂ ജില്ല= തിരുവനന്തപുരം |സ്കൂൾ കോഡ്= 42404 |സ്ഥാപിതദിവസം= 01 |സ്ഥാപിതമാസം= 06 |സ്ഥാപിതവർഷം=1922 |സ്കൂൾ വിലാസം= കിളിമാനൂർ പി.ഒ തിരുവനന്തപുരം |പിൻ കോഡ്= 695601 |സ്കൂൾ ഫോൺ=04702674207 |സ്കൂൾ ഇമെയിൽ=gvvlpskmr@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല= കിളിമാനൂർ ‌ |ഭരണം വിഭാഗം= സർക്കാർ ‍‌ പ്രമാണം:Imagepallickal.png


1922 ൽ പട്ടത്താനത്തുമഠത്തിൽ ഗോവിന്ദൻപോറ്റി കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ സ്കൂൾ അന്ന് ഒരു സംസ്കൃത വിദ്യാലയമായിരുന്നു. ദൂരെ ദേശങ്ങളിൽ നിന്ന് പോലും ഒട്ടനവധിപ്പേർ ഇവിടെ പഠനം നടത്തിപ്പോന്നു.പിൽക്കാലത്തു ശ്രീകൃഷ്ണ വിലാസം അപ്പർ പ്രൈമറി സ്കൂൾ എന്നറിയപ്പെട്ടു.കൃഷ്ണൻ പോറ്റി ആയിരുന്നു മാനേജർ.തുടർന്ന് അന്നത്തെ പുളിമാത്ത് പഞ്ചായത് പ്രസിഡന്റ് ആയിരുന്ന രവീന്ദ്രൻ നായർ ഈ സ്കൂൾ വാങ്ങുകയും അദ്ദേഹത്തിന്റെ പത്നി ശ്രീമതി സുഭദ്രാമ്മ സ്കൂൾ മാനേജർ ആകുകയും ചെയ്തു.കാലശേഷം മകൾ ശ്രീമതി SR ജലജ സ്കൂൾ മാനേജർ.

ചരിത്രം

തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ കിളിമാനൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂര്. കൂടുതൽ അറിയാൻ


  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്
  • ചിത്രങ്ങൾ


വഴികാട്ടി

കിളിമാനൂർ ആറ്റിങ്ങൽ റോഡിൽ കിളിമാനൂർ ജംഗ്ഷനിൽനിന്നും 2 .5 km ദൂരം മാറി ചെങ്കിക്കുന്നു എന്ന സ്ഥലത്തു {{#multimaps: 8.758655494305781, 76.86376554061559| zoom=12 }}