ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:48137 balasabha.jpg

Schoolwiki സംരംഭത്തിൽ നിന്ന്
13:48, 17 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48137 (സംവാദം | സംഭാവനകൾ) (കുട്ടികളുടെ ഹരിത സഭ വിദ്യാർത്ഥികളിൽ ശുചിത്വ ബോധമുണ്ടാക്കുക. വിദ്യാലയങ്ങൾ മാലിന്യ സംസ്കരണത്തിൽ മാതൃകയാവുക എന്നി ലക്ഷ്യത്തോടെ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിത സഭ ഇന്ന് തെരട്ടമ്മൽ സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ജിഷ സി ഉദ്ഘാനം ചെയ്തു. വെറ്റിലപ്പാറ ഹൈസ്കൂളിലെ വിദ്യാർത്ഥി അഞ്ചിമ അധ്യക്ഷത വഹിച്ചു. ഓരോ സ്കൂളിലേയും വിദ്യാർത്ഥികൾ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് അവർക്കുള്ള സംശയങ്ങൾ ചോദിക്ക...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം (3,000 × 3,000 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.67 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

കുട്ടികളുടെ ഹരിത സഭ


വിദ്യാർത്ഥികളിൽ ശുചിത്വ ബോധമുണ്ടാക്കുക. വിദ്യാലയങ്ങൾ മാലിന്യ സംസ്കരണത്തിൽ മാതൃകയാവുക എന്നി ലക്ഷ്യത്തോടെ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിത സഭ ഇന്ന് തെരട്ടമ്മൽ സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ജിഷ സി ഉദ്ഘാനം ചെയ്തു. വെറ്റിലപ്പാറ ഹൈസ്കൂളിലെ വിദ്യാർത്ഥി അഞ്ചിമ അധ്യക്ഷത വഹിച്ചു. ഓരോ സ്കൂളിലേയും വിദ്യാർത്ഥികൾ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് അവർക്കുള്ള സംശയങ്ങൾ ചോദിക്കുകയും അധികൃതർ മറുപടി പറയുകയും ചെയ്തു. പഞ്ചായത്തിലെ സ്കൂൾ തലത്തിൽ ശുചിത്വ സന്ദേശത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.

അനുമതി

⧼wm-license-self-multiple-licenses⧽
Creative Commons License
Creative Commons Attribution iconCreative Commons Share Alike icon
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാൻ
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്) .
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ കൃതി മാറ്റംവരുത്തിയോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്ന കൃതി ഈ അനുമതിയിലോ സമാനമായ അനുമതിയിലോ മാത്രമേ വിതരണം ചെയ്യാവൂ.

GNU head ⧼Wm-license-gfdl-1.2-and-later⧽
⧼wm-license-self-multiple-licenses-select⧽

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:48, 17 നവംബർ 202313:48, 17 നവംബർ 2023-ലെ പതിപ്പിന്റെ ലഘുചിത്രം3,000 × 3,000 (1.67 എം.ബി.)48137 (സംവാദം | സംഭാവനകൾ)കുട്ടികളുടെ ഹരിത സഭ വിദ്യാർത്ഥികളിൽ ശുചിത്വ ബോധമുണ്ടാക്കുക. വിദ്യാലയങ്ങൾ മാലിന്യ സംസ്കരണത്തിൽ മാതൃകയാവുക എന്നി ലക്ഷ്യത്തോടെ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിത സഭ ഇന്ന് തെരട്ടമ്മൽ സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ജിഷ സി ഉദ്ഘാനം ചെയ്തു. വെറ്റിലപ്പാറ ഹൈസ്കൂളിലെ വിദ്യാർത്ഥി അഞ്ചിമ അധ്യക്ഷത വഹിച്ചു. ഓരോ സ്കൂളിലേയും വിദ്യാർത്ഥികൾ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് അവർക്കുള്ള സംശയങ്ങൾ ചോദിക്ക...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:48137_balasabha.jpg&oldid=1990523" എന്ന താളിൽനിന്ന് ശേഖരിച്ചത്