എൻ.എസ്.എസ്.കെ.എച്ച്.എസ്.എസ്. കോട്ടക്കൽ
എൻ.എസ്.എസ്.കെ.എച്ച്.എസ്.എസ്. കോട്ടക്കൽ | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
09-01-2017 | 18033 |
കോട്ടക്കല്‍ എന്‍ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ 1974 കിന്റർഗാർഡൻ ക്ളാസ്സുകളോടെ ആരംഭിച്ച എന്‍ എസ് എസ് കരയോഗം ഇംഗ്ലീഷ് മീഡിയം സ്കൂളാണ് കോട്ടക്കല്‍ പരിസരത്തു സ്ഥാപിതമായ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ. അക്കാലതാത്തെ കരയോഗം പ്രസിഡന്റായിരുന്ന ബാലകൃഷ്ണമേനോന്റെയും സഹപ്രവര്‍ത്തകരുചടെയും ത്യാഗസമ്പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഈ സ്ക്കുള് നിലവില്‍ വന്നത്. കോട്ടക്കല്‍ എന്‍ എസ് എസ് കരയോഗം ഏഡ്യുക്കേഷന് സൊസൈറ്റിയാണ് സ്കൂളിന്റെ ഭരണച്ചുമതല. സൊസൈറ്റിയുടെ ആരംഭം മുതല്‍ പ്രസിഡന്റായി പ്രവര്‍ത്തീച്ചുഴവരുന്നത് കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ്ങ് ട്രസ്റ്റിയും ചീഫ്ഫിസിഷനുമായ ഡോക്ടര്‍ പി കെ വാര്യരാണ്.