സെന്റ്.ജോർജ്ജ് എച്ച്.എസ് വെണ്ണിക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
18:42, 28 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Maby Maria M A (സംവാദം | സംഭാവനകൾ) (→‎Gallery)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്.ജോർജ്ജ് എച്ച്.എസ് വെണ്ണിക്കുളം
അവസാനം തിരുത്തിയത്
28-10-2023Maby Maria M A




ചരിത്രം

02.06.1952 ല്കെ.സി.യു.പി.എസ് എന്ന പേരില്സ്ക്കൂള്പ്രവര്ത്തനം ആരംഭിച്ചു.16.06.1952 ല്5-)ം സ്റ്റാന്റേര്ഡില്പുതിയ ഡിവിഷന്ആരംഭിച്ചു.ആലുങ്കല്ശ്രീ.എ.സി.തോമസ് പ്രഥമാദ്ധ്യാപകനായിരുന്ന ഇവിടെ ശ്രീ.പീറ്റര്.കെ.പുലയത്ത് 1954 ല്ഹെഡ്മാസ്റ്ററായി നിയമിതനാവുകയും ചെയ്തു.03.06.1957 ല്ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്ത്തപ്പെട്ടു.01.07.1967 ല്കുട്ടികള്ക്കുവേണ്ടി സ്ക്കൂള്ലൈബ്രറി പ്രവര്ത്തനം ആരംഭിച്ചു.1983 മുതല്ഇവിടെ സജീവമായി പ്രവര്ത്തിക്കുന്ന ഒരു പി.ടി.എ നിലവില്വന്നു.1989-90 മുതല്എസ്.എസ്.എല്.സി വിദ്യാര്ത്ഥികള്ക്ക് രാത്രികാല ക്ലാസ്സുകള്ആരംഭിച്ചു.ശ്രീ.കെ.സി.ജോസഫ് മാനേജരായും ശ്രീ.എന്.സി.ശ്രീകുമാര്ഹെഡ്മാസ്റ്ററായും പ്രവര്ത്തിക്കുന്ന ഈ വിദ്യാലയത്തില്ഇന്ന് 23 ഡിവിഷനുകളിലായി 972 വിദ്യാര്ത്ഥികളും 33 അദ്ധ്യാപകരും 5 ഓഫീസ് ജീവനക്കാരും ഇന്ന് ഈ വിദ്യാലയത്തെ സമ്പന്നമാക്കുന്നു.



സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

വഴികാട്ടി


{{#multimaps:9.94714,76.39651|zoom=18}}




Gallery