(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ വിദ്യാലയം
എന്റെ സ്കൂൾ മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്.1976 ൽ ആണ് ഞങ്ങളുടെ വിദ്യാലയം നിലവിൽ വന്നത് .തുടക്കത്തിൽ വളരെ കുറച്ചു വിദ്യാർഥികൾ മാത്രമേ ഞങ്ങളുടെ സ്കൂളിൽ ഉണ്ടായിരുന്നുള്ളു.