ജി.എച്ച്.എസ്. പെരകമണ്ണ

Schoolwiki സംരംഭത്തിൽ നിന്ന്


ജി.എച്ച്.എസ്. പെരകമണ്ണ
വിലാസം
ഒതായി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവണ്ടൂര്‍
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-01-201748247





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍ ==

5 കെട്ടിടങ്ങൾ, ലൈബ്രറി, ഓഫിസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവയടക്കം 26 റൂമുകൾ, പാചകപ്പുര, സ്റ്റോർ, കിണർ, മിനി ഗ്രൗണ്ട്, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങൾ നിലവിൽ ലഭ്യമാണ്. എന്നാൽ ഇപ്പോൾ മദ്രസ്സ കെട്ടിടത്തിൽ പ്രവത്തിക്കുന്ന ഹൈസ്ക്കൂളിന് സ്വന്തമായി കെട്ടിടങ്ങൾ ഇല്ല. ഏകദേശം 15 ക്ലാസ്സ് മുറികളെങ്കിലും ഇതിനാവശ്യമാണ്. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും പി.ടി.എ.യും. എങ്കിലും പ്രയാസങ്ങൾക്കിടയിലും S.S.L.C പരീക്ഷയിൽ 100ൽ 100 നേടാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് അഭിമാനാർഹമായ നേട്ടം തന്നെയാണ് .ചുറ്റുമതിൽ ,ഗേറ്റ്, സ്കൂൾ റോഡ്, ഭക്ഷണ ഹാൾ, വിശാലമായ കമ്പ്യൂട്ടർ ലാബ് ,മുതലായവ ഞങ്ങളുടെ സ്വപ്നങ്ങളായി ബാക്കി നിൽക്കുന്നു .

മുന്‍ സാരഥികള്‍

ടി.കെ ഗോപാലന്‍ മാസ്റ്റര്‍. സാറാമ്മ ടീച്ചര്‍. രാധാക‍ൃഷ്ണന്‍ മാസ്റ്റര്‍. സത്യശീലന്‍ മാസ്റ്റര്‍. അബൂബക്കര്‍ മാസ്റ്റര്‍. അബ്ദുസ്സലാം മാസ്റ്റര്‍. മാധവന്‍ മാസ്റ്റര്‍. റാം മോഹന്‍ദാസ് മാസ്റ്റര്‍. ഖാലിദ് മാസ്റ്റര്‍. രാമകൃഷ്ണന്‍ മാസ്റ്റര്‍. ബീരാന്‍കുട്ടി മാസ്റ്റര്‍. ബാബുലു ടീച്ചര്‍. വാസന്തി ടീച്ചര്‍. സുനില്‍ കുമാര്‍ മാസ്റ്റര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

അരീക്കോട്-പത്തനാപുരം - എടവണ്ണ റൂട്ടിൽ ഒതായി അങ്ങാടിയിൽ നിന്ന് 750 മീറ്റർ ദൂരം

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._പെരകമണ്ണ&oldid=198178" എന്ന താളിൽനിന്ന് ശേഖരിച്ചത്