എഫ്.എച്ച്.എസ് മ്ലാമല/ഹൈടെക് വിദ്യാലയം
ദൃശ്യരൂപം
ഹൈടെക് സൗകര്യങ്ങൾ
- ഹൈ സ്കൂളിലെ എല്ലാ ക്ലാസ്സുകളിലും മുൾട്ടീമീഡിയ പ്രൊജക്ടർ ലഭ്യമാക്കിയിട്ടുണ്ട്.
- യു.പി വിഭാഗത്തിലും എൽ.പി വിഭാഗത്തിലും പാഠ വിനിമയത്തിന് സഹായകമായ ഡിജിറ്റൽ റിസോഴ്സ്.
- ഹൈടെക് കമ്പ്യൂട്ടർ ലാബ്.