എസ് എൻ ടി എച്ച് എസ് നാട്ടിക

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 8 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SEBIN (സംവാദം | സംഭാവനകൾ)

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൗട്ട് & ഗൈഡ്സ്.

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സ്പോട്സ്സ്,സ്കൌട്ട്,പൃവ൪ത്തിപരിചയമേള തുടങ്ങി എല്ലാ രഠഗങ്ങളിലുഠ കുട്ടികള് മികവ് തെളിയിച്ചു. വിവിധ ക്ളബ് പൃവ൪ത്തനങ്ങളുഠ നടക്കുന്നു . സോഷ്യക്ളബ്,സയ൯സ്ക്ളബ്,പരിസ്ഥിതിക്ളബ്,മാത്ത്സ് ,ഐറ്റിക്ളബ് തുടങ്ങിയവ അദ്ധ്യാപകരുടെ നേതൃത്വത്തില് നല്ലതായി തന്നെ നടക്കുന്നു. ഗ്രേഡ്=1|