എ.എം.എൽ.പി.എസ്.കല്ലരട്ടിക്കൽ/ പ്രവേശനോത്സവം
ദൃശ്യരൂപം
എല്ലാ വര്‍ഷവും പ്രവേശനോത്സവം ഭംഗിയായി നടത്തുന്നു. ബാഡ്ജ് കൊടുക്കല്‍, പായസ വിതരണം , ബലൂണ്‍ കൊടുത്ത് കുട്ടികളെ സ്വീകരിക്കല്‍, ഘോഷയാത്ര എന്നിവ നടത്തുന്നു. 2015-16 വര്‍ഷത്തില്‍ ബ്ലോക്ക് തല പ്രവേശനോത്സവം നടത്തി.