വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/മാതൃഭൂമി സീഡ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:30, 25 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vpsbhssvenganoor (സംവാദം | സംഭാവനകൾ) ('== മാതൃഭൂമി സീഡ് ക്ലബ്ബ് == സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂളിൽ ഷെർളി ടീച്ചറിന്റെ നേതൃത്ത്വത്തിൽ നടന്നു പോരുന്നു. പരിസ്ഥിതി സംരക്ഷണം തന്നെയാണ് ഈ ക്ലബ്ബിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മാതൃഭൂമി സീഡ് ക്ലബ്ബ്

സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂളിൽ ഷെർളി ടീച്ചറിന്റെ നേതൃത്ത്വത്തിൽ നടന്നു പോരുന്നു. പരിസ്ഥിതി സംരക്ഷണം തന്നെയാണ് ഈ ക്ലബ്ബിന്റെയും മുഖമുദ്ര. വിഷവിമുക്തമായി പച്ചക്കറിത്തോട്ട നിർമ്മാണം നടത്തിവരുന്നു. പരിസ്ഥിതി വിഷവിമുക്തമാക്കുന്നതിനു വേണ്ടി ധാരാളം പ്രവർത്തനങ്ങൾ ഓരോ വർഷവും നടന്നുവരുന്നു.