ഉള്ളടക്കത്തിലേക്ക് പോവുക

ലൂർദ് മാതാ എച്ച് എസ് എസ് പച്ച/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
14:44, 24 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LourdemathaHSpacha (സംവാദം | സംഭാവനകൾ) ('ലൂർദ് മാതാവിന്റെ നാമത്തിൽ അറിയപ്പെടുന്ന എന്റെ വിദ്യാലയത്തിൽ കുസൃതികളും സന്തോഷങ്ങളും സങ്കടങ്ങളും നിറഞ്ഞ ഒത്തുചേരലുകൾ ഏറെയുണ്ട്. അറിവിനോടൊപ്പം കലകളും കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലൂർദ് മാതാവിന്റെ നാമത്തിൽ അറിയപ്പെടുന്ന എന്റെ വിദ്യാലയത്തിൽ കുസൃതികളും സന്തോഷങ്ങളും സങ്കടങ്ങളും നിറഞ്ഞ ഒത്തുചേരലുകൾ ഏറെയുണ്ട്. അറിവിനോടൊപ്പം കലകളും കായികാഭ്യാസവും എല്ലാം ഒന്നിച്ചു പരിശീലിപ്പിക്കുന്ന ഒരിടം .ഏറെ ഇഷ്ടമാണ് ഇവിടെ ആയിരിക്കാൻ.